Mohanal - Vyshakh കൂട്ടുകെട്ടിൻ്റെ ഏറ്റവും വലിയ ഹിറ്റും മലയാള സിനിമായെ 100 cr club ൽ എത്തിച്ച പുലിമുരുകൻ. ഇന്നും മുരുഗനേ വീഴ്ത്താൻ മറ്റൊരു സൂപ്പർസ്റ്റാർ നും പറ്റിയിട്ടില്ല. മോഹൻലാൽ എന്ന മലയാളികളുടെ വികാരം , ആൾക്കാരുടെ ഇടയിൽ ഉള്ള craze ആണ് പുലിമുരുകൻ്റെ ആ ബ്രഹ്മാണ്ഡ വിജയത്തിന് പിന്നിൽ.
Mohanlal starrer Monster | Mohanlal 's upcoming movies
വൈശാഖിൻ്റെ making ചിത്രത്തിന് ഒരു pan Indian appeal ലഭിക്കാൻ കാരണമായി. മുമ്പ് ചിത്രത്തിൽ നിന്ന് മാറി ഒരു wild deadly experience ഉണ്ടാക്കിയപ്പോൾ പ്രേക്ഷകന് അതുവരെ കാണാത്ത ദൃശ്യ വിസ്മയം ആയി പുലിമുരുകൻ.
ഗോപി സുന്ദർ ഒരുക്കിയ Back ground score, പീറ്റർ ഹൈൻ ഒരുക്കിയ ചടുലമായ ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ മാറ്റ് കൂട്ടി,ഇന്നും പുലിമുരുകനേ വെല്ലുന്ന action blocks സ്വപ്നങ്ങളിൽ മാത്രം.
ഇന്നിതാ ആ blockbuster കൂട്ട് കെട്ട് തിരിച്ചു വരുന്നു ചിത്രം monster. പുലിമുരുകനിൽ നിന്ന് ഏറെ വ്യത്യസ്തമായ ഉദയകൃഷ്ണ യുടെ തിരക്കഥ തിരക്കഥ. ലക്കി സിംഗ് എന്ന special police officer കഥാപാത്രമായിട്ടാണ് mohanlal സിനിമയിൽ എത്തുന്നത്. ചിത്രത്തിലെ മറ്റ് കഥാപത്രങ്ങളെ പറ്റി ഒരുപാട് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
സംവിധായൻ വൈശാഖ് ഇതൊരു thriller സിനിമയാണ് എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. എന്നാല് ചിത്രം ഒരു Zombie elements കളും,violence നിറഞ്ഞ ചിത്രമാണ് എന്ന് അഭ്യൂഹങ്ങൾ പടരുന്നു. അങ്ങനെ ആയാൽ മലയാളത്തിൽ പുതിയ ഒരു തുടക്കം ആവും അത്.
Train to Busan എന്ന korean സിനിമ കണ്ട് പലപ്പോഴും കൊതിച്ചിട്ടുണ്ട് മലയാളത്തിൽ അങ്ങനെ ഒന്ന് വന്നിരുന്നു എങ്കിൽ എന്ന്. കാത്തിരിക്കാം.
Monster OTT Release നായി ഒരുക്കിയത് ആണ്. എന്നാല് പിന്നീട് ആ തീരുമാനം മാറ്റി Theatre release ആക്കി അണിയറ പ്രവർത്തകർ .
Monster september 30 പൂജാ release ആയി ചിത്രം chart ചെയ്യുന്നു .
